o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും


 


മാഹി:വൈദ്യുത ലൈനിൽ അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ നാളെ (ശനി)  രാവിലെ 9 മുതൽ 1 മണി വരെ ചെറുകല്ലായി, മാഹീ  പ്രദേശങ്ങളിലും

  രാവിലെ 8 മുതൽ 2 മണി വരെ അറവിലകത്തു പാലം, മണ്ടപറമ്പ്, കാഞ്ഞിരമുള്ള പറമ്പ് മുതൽ ചാലക്കര ഗവ:കോളേജ് വരെയും വൈദ്യുതി മുടങ്ങുമെന്ന് അസി: എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post