o MAHE NEWS
Latest News


 


 7 മാസമായി അടഞ്ഞുകിടക്കുന്ന 

മാഹി സ്പിന്നിംഗ് മിൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമര സഹായസമിതിയുടെ നേത്യത്യത്തിൽ തൊഴിലാളികൾ മാഹി ഗവ.ഹൗസിനു മുന്നിൽ ധർണാ സമരം സംഘടിപ്പിച്ചു.



NTC മാനേജ്മെൻ്റ നീതി പാലിക്കുക, മുഴുവൻ ജീവനക്കാർക്കു ശമ്പളം അനുവദിക്കുക എന്നീ  ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന

അനിശ്ചിതകാല സമരം 65 മത് ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തിയത്. മാഹി MLA Dr V രാമചന്ദ്രൻ ധർണ ഉത്ഘാടനം ചെയ്തു.



 INTUC ദേശീയ നിർവ്വാഹക സമിതി അംഗം Kiഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.  വിവിധ രാഷട്രീയ കക്ഷി നേതാക്കളായ Kമോഹനൻ, ഹാരിസ് പരത്തിരാട്ട്, KP ജ്യോതിർമനോജ്, M പ്രഭാകരൻ, ഉണ്ണി മാസ്റ്റർ എന്നിവർ സംസാരിച്ചു.


 


Post a Comment

Previous Post Next Post