മാഹി: തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ പന്തക്കൽ മൊട്ടേമ്മൽ ഭാഗത്തെ നിരവധി വീടുകളിലെ ഇക്ട്രിക്ക് ഉപകരണങ്ങൾക്ക് കേട്പാട് സംഭവിച്ചു.
ടി.വി, സീലിങ് ഫാൻ, എന്നിവ പ്രവർത്തനരഹിതമായി
ചില വീടുകളിലെ സ്വിച്ച് ബോർഡുകൾ കത്തി വൈദ്യുതി ബന്ധം തകരാറിലായി.
താഴത്ത് പറമ്പിലെ ഒരു വീട്ടിലെ കിടപ്പുമുറിയിലെ ബൾബ് പൊട്ടിത്തെറിച്ചു.

Post a Comment