ന്യൂ മാഹി പഞ്ചായത്തിലെ 13 വാർഡുകളിലും യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു' അഞ്ചു വാർഡുകളിൽ കോൺഗ്രസും ആറ് വാർഡുകളിൽ മുസ്ലിം ലീഗും രണ്ട്
(വാർഡ് എട്ടും പത്തും) വാർഡുകളിൽ വെൽഫെയർ പാർട്ടി
യുമാണ് മത്സരിക്കുന്നത്. വാർഡ്, സ്ഥലം, സ്ഥാനാർഥി എന്നീ
ക്രമത്തിൽ ചുവടെ:
1 കുറിച്ചിയിൽ- ഷഹദിയ മധുരിമ, 2-കരിക്കുന്ന്-സി.
ആർ.റസാഖ്,
3 - ഈയത്തുങ്കാട്-ദിവിത, 4-എടന്നൂർ
ഹാരിസ് കാനക്കുന്നുമ്മൽ,
5- പെരുമുണ്ടേരി-നജ്മ
അബുബക്കർ,
6. - മാങ്ങോട്ട് വയൽ-ഫാത്തിമ കുഞ്ഞിത്ത
യ്യിൽ,
7.-മങ്ങാട് - യു.കെ.ശ്രിജിത്ത്,
8. പള്ളിപ്രം-എ.പി
ഷബാനി,
ഒൻപത് - പെരിങ്ങാടി - ടി.എച്ച്.അസ്ലം,
10-ന്യൂമാ
ഹി ടൗൺ-പി.കെ.വി. സാലിഹ്, 11-അഴീക്കൽ-സുനിത നാലക
ത്ത്, 12-ചവോക്കുന്ന്-എം.സുനീറ,
13- കുറിച്ചിയിൽ കടപ്പുറം
-പി.സി.റിസാൽ.

Post a Comment