o ന്യൂമാഹി പഞ്ചായത്തിലെ 13 വാർഡുകളിലും എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
Latest News


 

ന്യൂമാഹി പഞ്ചായത്തിലെ 13 വാർഡുകളിലും എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.


 

ന്യൂമാഹി പഞ്ചായത്തിലെ 13 വാർഡുകളിലും എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

വാർഡ്, സ്ഥലം, സ്ഥാനാർഥി

എന്നിവ  ക്രമത്തിൽ ചുവടെ:



1- കുറിച്ചിയിൽ - ആർ.ജി.അമൃത്, 

2 -കരിക്കുന്ന് -

കെ.പി.സബിഷ്, 3-ഈയത്തുങ്കാട്- ലീന പ്രദീപ്, 

4 -ഏടന്നുർ -ടി.ഷെമിത്ത്,

 5-പെരുമുണ്ടേരി-

കെ.പി.രഞ്ജിനി,

 6- മാങ്ങോട്ട് വയൽ - മീന പ്രേംനാഥ്,

 7 - മങ്ങാട് എ. ഉഷ, 

8-പളളിപ്രം -എം.ഷനില, 

9 - പെരിങ്ങാടി  കെ.കെ.രാജീവൻ, 10-ന്യൂമാഹി ടൗൺ - റിജിൽ, 

11-അഴീക്കൽ

- പ്രസീന, 12-ചവോക്കുന്ന്-എ.സി.ശ്രീജ, 

13 - കുറിച്ചിയിൽ കടപ്പുറം-ഷീജ വി.നകുലൻ,

Post a Comment

Previous Post Next Post