*തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിയൂർ പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ബാലറ്റ് പേപ്പറിലെ ക്രമം മലയാള അക്ഷരമാലക്രമത്തിൽ*
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-1* *(പൂഴിത്തല)* *(സംവരണം വനിത)*
1.നസീമ ചിള്ളി പറമ്പിൽ, അഴിയൂർ (കണ്ണട)
2.ബബിത കപ്പക്കടവത്ത്, അഴിയൂർ (താമര)
3.മൈമൂന ഖാലിദ് എൻ മൻസിൽ, അഴിയൂർ (ഏണി)
4.മൈമൂന മൈമൂനത്ത് ഹൗസ്, ചോമ്പാല (ഓടക്കുഴൽ)
5.ഷക്കില പുളിയേരിക്കണ്ടി, അഴിയൂർ (ചുറ്റികയും അരിവാളും നക്ഷത്രവും)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-2* *(ചുങ്കം നോർത്ത്)* *(സംവരണം ജനറൽ)*
1.അക്ഷയ് കൃഷ്ണ എ കപ്പക്കടവത്ത് പറമ്പ്, അഴിയൂർ (താമര)
2.നസീർ വലിയ പറമ്പത്ത് കൂടാളി, അഴിയൂർ (കണ്ണട)
3.മുഹമ്മദ് ഹുസൈൻ കെ പി ഹൗസ്,അഴിയൂർ (ത്രാസ്)
4.സാജിദ് ഹറം, അഴിയൂർ (ഏണി)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-3* *(റെയിൽവേ സ്റ്റേഷൻ)* *(സംവരണം ജനറൽ)*
1.ഫിറോസ് കാളാണ്ടി, അഴിയൂർ (കൈപത്തി)
2.രാജൻ രശ്മി, ചൂടിക്കോട്ട, അഴിയൂർ (ധാന്യക്കതിരും അരിവാളും)
3.സുനിൽ കുമാർ പാക്കത്ത് വയൽകുനി മനയിൽ, അഴിയൂർ (മാങ്ങ)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-4* *(കോട്ടാമല)* *(സംവരണം ജനറൽ)*
1.ബാബു കടവാനത്ത് കുനിയിൽ, അഴിയൂർ (ചുറ്റികയും അരിവാളും നക്ഷത്രവും)
2.ശശിധരൻ തോട്ടത്തിൽ, അഴിയൂർ (കൈപത്തി)
3.ശശിധരൻ ഫീൽഡ് വ്യൂ, അഴിയൂർ (പട്ടം)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-5* *(മാനങ്കര)* *(സംവരണം വനിത)*
1.മഹിജ തോട്ടത്തിൽ, അഴിയൂർ (കൈ)
2.മഹിജ മാനഞ്ചാലിൽ, കോറോത്ത് റോഡ് (പട്ടം)
3.രമ്യ കരോടി, അഴിയൂർ (ചുറ്റികയും അരിവാളും നക്ഷത്രവും)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-6* *(കോറോത്ത് റോഡ്)* *(സംവരണം വനിത)*
1.അനിഷ ആനന്ദ സദനം, ഗ്രാന്മ,കോറോത്ത് റോഡ് (ഫുട്ബോൾ)
2.ആഷിത എം സി മാന്തീന്റവിട,കോറോത്ത് റോഡ് (പമ്പരം)
3.ജിംഷിത പി വി പുത്തൻ വളപ്പിൽ,കോറോത്ത് റോഡ് (താമര)
4.മുനീറ സഫ്നഘർ, അഴിയൂർ (കണ്ണട)
5.റിജിന മാതാ നിവാസ്,കോറോത്ത് റോഡ് (ചുറ്റികയും അരിവാളും നക്ഷത്രവും)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-7* *(പനാട)*
*(സംവരണം ജനറൽ)*
1.അബ്ദുൽ മുത്തലിബ് റഹ്മാസ്, കോറോത്ത് റോഡ് (ചുറ്റികയും അരിവാളും നക്ഷത്രവും)
2.അബ്ദുൾ റഹീം പുഴയ്ക്കൽ പറമ്പത്ത്,കോറോത്ത് റോഡ് (ഏണി)
3.അബ്ദുൾ റഹീം സെയിൻ, അഴിയൂർ (ഓടക്കുഴൽ)
4.വിജീഷ് സി വി ചെറിയ വളപ്പിൽ, ചോമ്പാല (താമര)
5.സമീർ കുനിയിൽ കല്ലാമല, ചോമ്പാല (കണ്ണട)
https://chat.whatsapp.com/ELkLhUyF42OAGUM7VghrWi
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-8* *(ചിറയിൽ പീടിക)*
*(സംവരണം ജനറൽ)*
1.നാസർ ഷഫിഘർ (കണ്ണട)
2.പ്രസാദ് നടുച്ചാലിൽ, ചോമ്പാല (താമര)
3.ഷുഹൈബ് ചിന്താറവിട കൈതാൽ, അഴിയൂർ (കാർ)
4.ഷുഹൈബ് തെക്കെ പാലക്കുൽ, അഴിയൂർ (ഓട്ടോറിക്ഷ)
5.സജീവൻ കുഞ്ഞിപ്പറമ്പത്ത്,ചോമ്പാല (രണ്ടുവാളും ഒരു പരിചയും)
6.സജീവൻ പുളിയുള്ളതിൽ, കോറോത്ത് റോഡ് (ചുറ്റികയും അരിവാളും നക്ഷത്രവും)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-9* *(കല്ലാമല)*
1.ജയചന്ദ്രൻ കണ്ടപ്പം കുണ്ടിൽ, ചോമ്പാല (ചുറ്റികയും അരിവാളും നക്ഷത്രവും)
2.ശ്രീ നിത്യ പി കെ ശ്രീധർമ്മം (ഫുട്ബോൾ)
3.ഷൈനേഷ് പുത്തൻ വളപ്പിൽ,ചോമ്പാല (താമര)
*അഴിയൂർ ഗ്രാമ പഞ്ചായത്ത്*
*വാർഡ്-10* *(കോളരാടു തെരു )*
*(സംവരണം വനിത)*
1.സാവിത്രി പുത്തലത്ത്,ചോമ്പാല (ചുറ്റികയും അരിവാളും നക്ഷത്രവും)
2.സിന്ധു അളവക്കൽ,കോളരാടു തെരു (പമ്പരം)
3.സിന്ധു കുനിയിൽ മാടായിന്റവിട, ചോമ്പാല (ഫുട്ബോൾ)
4.സുഭിഷ പി വി പാണ്ടികശാല വളപ്പിൽ,ചോമ്പാല (താമര)

Post a Comment