ന്യൂമാഹി: മാഹി മുണ്ടോക്ക് റോഡിൽ മുബാറക്ക് മൻസിൽ താമസിക്കുന്ന കല്ലേരി നിസാർ(60) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി.
പരേതരായ കറപ്പയിൽ പി എ മമ്മൂട്ടി - കല്ലേരി കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനാണ്.
ഭാര്യ: മയലക്കര അഹമ്മദ്ക്കയുടെ
മകൾ പുതിയ പുരയിൽ സാബിറ.
മക്കൾ: നാസിഫ്, നസീഹ.
സഹോദരങ്ങൾ: റംല, സഫിയ, സുബൈദ, അഫ്സത്ത്, താഹിറ, മുനീറ.
ജനാസ ഇന്ന് ചൊവ്വാഴ്ച(24/11/2020) വൈകുന്നേരം 6.30 ന് മാഹി സെമിത്തേരി റോഡിൽ ഇന്ത്യൻ ബേങ്കിന് അടുത്തുള്ള ഫാത്തിമ ഹൗസിൽ കൊണ്ടു വരും.
ശേഷം ഖബറടക്കം മാഹി മഞ്ചക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

നല്ല ശ്രമം
ReplyDeleteവിജയാശംസകൾ
Post a Comment