*വടകര:അഴിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എൽ ഡി എഫ് തിരഞ്ഞെടുടുപ്പ് കമ്മറ്റി ഓഫീസ് സി പി എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.വി.പി ഇബ്രാഹിം (ഐ എൻ എൽ), കെ പി പ്രമോദ് (ജെ ഡി എസ് ) തുടങ്ങിയവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രാജേഷ് എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് സ്ഥാനാർത്ഥി മുഹമ്മദ് ഹുസൈൻ വോട്ട് അഭ്യർത്ഥിച്ചു.കൺവീനർ മുബാസ് കല്ലേരി സ്വാഗതവും പി പി റിയാസ് നന്ദിയും പറഞ്ഞു.*
*കൺവീനർ വാർഡ് തെരഞ്ഞെടുപ്പ് കമ്മറ്റി 29:10:2020*

Post a Comment