ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 6 വാർഡുകളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചു മുസ്ലീം ലീഗ് ഓഫീസിൽ വച്ച് നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ടി എ സജ്ജാദ് അഹമ്മദ് അധ്യക്ഷതവഹിച്ചു കെട്ടിവെക്കാനുള്ള തുക തലശ്ശേരി മണ്ഡലം സീനിയർ വൈസ് പ്രസിഡൻറ് കെ കെ ബഷീർ സ്ഥാനാർത്ഥികൾക്ക് കൈമാറി,
മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ.
വാർഡ് 1 -ശഹദിയ മധുരിമ
വാർഡ് 6 ഫാത്തിമ കുഞ്ഞി തയ്യിൽ
വാർഡ്9 ടി എച്ച് അസ്ലം
വാർഡ് 11 സുനിത നാലകത്ത്
വാർഡ് 12 സുനീറ എം
വാർഡ് 13 പിസി റിസാൽ ,
ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി എച് അസ്ലം സ്വാഗതവും പി പി മുഹമ്മദലി നന്ദിയും പറഞ്ഞു

Post a Comment