o ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
Latest News


 

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു


 ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു 

ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 6 വാർഡുകളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചു മുസ്ലീം ലീഗ് ഓഫീസിൽ വച്ച് നടന്ന  സ്ഥാനാർത്ഥി സംഗമത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ്  ടി എ സജ്ജാദ് അഹമ്മദ്  അധ്യക്ഷതവഹിച്ചു കെട്ടിവെക്കാനുള്ള തുക തലശ്ശേരി മണ്ഡലം സീനിയർ വൈസ് പ്രസിഡൻറ് കെ കെ ബഷീർ സ്ഥാനാർത്ഥികൾക്ക് കൈമാറി,  

മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ.   

വാർഡ് 1  -ശഹദിയ മധുരിമ 
വാർഡ് 6 ഫാത്തിമ കുഞ്ഞി തയ്യിൽ  
വാർഡ്9 ടി എച്ച് അസ്ലം  
 വാർഡ് 11 സുനിത നാലകത്ത് 
വാർഡ് 12 സുനീറ എം 
വാർഡ് 13 പിസി റിസാൽ ,

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി എച് അസ്ലം സ്വാഗതവും  പി പി മുഹമ്മദലി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post