മാഹി : മാഹിയിൽ മുൻസിപ്പൽ വാർഡുകൾ കുറച്ചു .
മുമ്പ് പതിനഞ്ച് വാർഡുകളുണ്ടായിരുന്ന മയ്യഴി നഗര സഭാ കൗൺസിലിൽ അത് പത്ത് വാർഡുകളാക്കി കുറച്ചു .
24,000 ത്തിൽ താഴെ വോട്ടർമാരുള്ളപ്പോൾ 15 കൗൺസിലർമാരാണു ണ്ടായിരുന്നത്. എന്നാലിപ്പോൾ , 30,353 വോട്ടർമാരുള്ളപ്പോൾ 20 വാർഡുകൾ വേണ്ടിടത്താണ് പത്താക്കി കുറച്ചത്.
കേരളത്തിൽ ഒരു വാർഡിൽ 1500 ൽ താഴെയാണ് ഒരു വാർഡിലെ വോട്ടർമാർ. പഞ്ചായത്തിൽ ആയിരത്തിൽ താഴെയും.

Post a Comment