മയ്യഴി ദേശീയ വിദ്യാഭ്യാസ ദിനത്തിൻറ ഭാഗമായി മാഹി കോ-ഓപ്പറേറ്റീവ്
ബി.എഡ്, കോളേജ് 11-ന്
ദേശീയ വെബിനാർ സംഘടിപ്പിക്കുന്നു.
കാസർകോട് സെൻട്രൽ
യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസവകുപ്പ് തലവനും വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫ.
അമൂദ് ജി. കുമാർ മുഖ്യാതിഥി
ആയിരിക്കും.
ആർട്ടിഫിഷ്യൽ ഇൻറലി
ജൻസ് റിബൂട്ടിങ് എജുക്കേഷൻ എന്ന വിഷയത്തിൽ
അരുണാചൽപ്രദേശ് രാജീവ് ഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി അസി. പ്രൊഫ. ഡോ.പി.എം. നിഷാന്ത് ക്ലാസുകൾ
നയിക്കും.

Post a Comment