o സ്പിന്നിങ് മിൽ സമരം ധർണ ഇന്ന്
Latest News


 

സ്പിന്നിങ് മിൽ സമരം ധർണ ഇന്ന്


പള്ളൂർ : ഏഴ് മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന

മാഹി സ്പിന്നിങ് മിൽ തുറന്ന് പ്രവർത്തിക്കണമെന്നാ

വശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ നടത്തുന്ന സമരത്തിൻറ 65-ാം ദിനമായ ചൊവ്വാഴ്ച രാവിലെ മാഹി ഗവ. ഹൗസിന് മുമ്പിൽ

ധർണ നടത്തും. ഇത് സംബന്ധിച്ച് സമരസഹായസമിതി

ഭാരവാഹികളായ കെ. ഹരീന്ദ്രൻ, കെ.ടി.കെ. രവീന്ദ്രൻ,ഹാരിസ് പന്തിരാട്ട് എന്നിവർ

അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post