മാഹി • പുതുശ്ശേരി സൈനിക ക്ഷേമ വകുപ്പ് മാഹിയിലെ 60 വയസ്സു കഴിഞ്ഞ വിമുക്ത ഭടന്മാർക്കും വിധവകൾക്കും നൽകുന്ന സഹായധനമായ 4000 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും . മുൻ വർഷത്തിൽ തുക ലഭിച്ചവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം 20 നു മുൻപായി പണരശീതു പട്ടികയിൽ ഒപ്പിടണം . വിവരങ്ങൾക്ക് അഡ്മി നിസ്ട്രേറ്ററുടെ ഓഫിസിൽ ബന്ധപ്പെടണം .
സഹായധന വിതരണം
MAHE NEWS
0

Post a Comment