അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിച്ചു.
18 വാർഡുകളാണ് അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഉള്ളത്. ഇതിൽ സി പി എം 10 , സി പി ഐ 1 , എൽ ജെ ഡി 5, ജെ ഡി എസ് 1, ഐ എൻ എൽ 1 എന്നിങ്ങനെയാണ് സീറ്റു വിഭജനം നടത്തിയിരിക്കുന്നത്. 1, 18 വാർഡുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
വാർഡ് നമ്പറും പേരും സ്ഥാനാർത്ഥിയുടെ പേരും പാർട്ടിയും 2. ചുങ്കം നോർത്ത് മുഹമ്മദ് ഹുസൈൻ ( INL) 3 റെയിൽവെ സ്റ്റേഷൻ
രാജൻ മാസ്റ്റർ (CPl)
4. കോടാമല ബാബു കടുവാനത്ത് താഴ ( CPlM) 5. മാനങ്കര
രമ്യ കരോടി (CPIM)
6. കേറോത്ത് റോഡ് റിജിന പ്രജീഷ് (CPIM)
7. പനാട
അബ്ദുൾമുത്തലിബ് (CPIM)
8. ചിറയിൽ പീടിക
സി. എം. സജീവൻ (CPIM )
9. കല്ലാമല
കെ.കെ ജയചന്ദ്രൻ (CPIM) 10. കൊളരാട് തെരു പി.കെ സാവിത്രി ( CPIM)
11. മുക്കാളി ടൗൺ
റീന രയരോത്ത് (LJD)
12 ചോമ്പാൽ ഹാർബർ
ശ്രീജ പുതുക്കുടി (JDS)
13. കറപ്പക്കുന്ന്
ഉഷ ചാത്തൻ കണ്ടി (LJD) 14. ആവിക്കര
പ്രമോദ് മട്ടാണ്ടി (LJD),
15. കുഞ്ഞിപ്പള്ളി സുജിത്ത് പുതിയോട്ടിൽ(CPIM)
16. അണ്ടിക്കമ്പനി
അനിൽ കുമാർ (LJD)
17. ചുങ്കം സൗത്ത് ഷർമ്മിള (CPIM).

Post a Comment