അഴിയൂർ : 2020 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഴിയൂർ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മത്സരിക്കുന്ന SDPI സ്ഥാനാർത്ഥികളെ രണ്ട് ഘട്ടങ്ങളിലായാണ് പ്രഖ്യാപിക്കുന്നത്
ഒന്നാം ഘട്ടത്തിൽ
1,7,8, 15, 16, 17, 18
എന്നീ വാർഡുകളിലും
രണ്ടാം ഘട്ടത്തിൽ
2,6, 12
എന്നീ വാർഡുകളിലും പ്രഖ്യാപിക്കുന്നതാണ്.
ഒന്നാം ഘട്ടം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി ലിസ്റ്റ് താഴെ കൊടുക്കുന്നു.
വാർഡ് 1
പൂഴിത്തല
നസീമഹനീഫ
വാർഡ് 7
പനാടകോറോത്ത് റോഡ്
കുനിയിൽ സെമീർ [മൊണാർക്ക് സെമീർ ]
വാർഡ് 8
ചിറയിൽ പീടിക
മനാഫ് കുഞ്ഞിപ്പള്ളി
വാർഡ് 15
കുഞ്ഞിപ്പള്ളി
നൗഷാദ് മാളിയേക്കൽ
വാർഡ് 16
അണ്ടിക്കമ്പനി
സാലിം അഴിയൂർ
വാർഡ് 17
ചുങ്കം സൗത്ത്
റാജിഷ സെജീർ
വാർഡ് 18
അഞ്ചാംപീടിക
സീനത്ത് ബഷീർ
കണ്ണടചിഹ്നത്തിലാണ് SDPI മത്സരിക്കുന്നത്
യോഗത്തിൽ
എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്
ഷംസീർ ചോമ്പാല
സെക്രട്ടറി
സവാദ് വി പി
എന്നിവർ സംസാരിച്ചു

Post a Comment