o സാമൂഹികസുരക്ഷാ പെൻഷൻ
Latest News


 

സാമൂഹികസുരക്ഷാ പെൻഷൻ

 


മയ്യഴി : വിവിധ സാമൂഹികസുരക്ഷാ പെൻഷനുകൾ മരണത്തിനുശേഷം ബന്ധുക്കൾ കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ മരിച്ചവിവരം അത് കൈപ്പറ്റുന്നവർ ഉടൻ പഞ്ചായത്തിനെ അറിയിക്കണം . മരിച്ചവരുടെ ആധാർകാർഡ് സഹിതമാണ് അറിയിക്കേണ്ടത് . മരിച്ചവരുടെ പെൻഷൻ നിയമവിരുദ്ധമായി കൈപ്പറ്റിയാൽ നടപടി സ്വീകരിക്കും .

Post a Comment

Previous Post Next Post