o മൈക്ക് സെറ്റ് നൽകി.
Latest News


 

മൈക്ക് സെറ്റ് നൽകി.


 മൈക്ക് സെറ്റ് നൽകി

മാഹി : വനിത ലീഗിന്റെ നേതൃ

ത്വത്തിൽ സിഎച്ച് സെന്റർ 

വനിതാ വിഭാഗം പള്ളൂർ ഗവ. ആശുപ

ത്രിയിൽ കൗണ്ടർ കമ്യൂണിക്കേഷൻ സിസ്റ്റം (മൈക്ക് സൈറ്റ്) നൽകി. പി.റസിയ ഡോ. ടി.വി.പ്രകാശിനു സെറ്റ് കൈമാറി. സൈറ ബാനു, ഇബ്രാഹിം കുട്ടി തൊണ്ടന്റവിട, ഇ.കെ.മുഹമ്മദലി, ഇസ്മായിൽ ചങ്ങരോത്ത്, സമീൽ കാസിം

എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post