o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 അഴിയൂർ ഗവ. ജൂനിയർ ബേസിക്ക് സ്കൂൾ ന് മുന്നിലുള്ള ഗോവിന്ദ് വില്ലയിൽ പരേതനായ വസന്തന്റെ ഭാര്യ വസന്ത (72) അന്തരിച്ചു.ഗൾഫിലുള്ള സുർജിത്ത്,

ഷംജിത്ത്, ശ്രീജിത്ത് എന്നിവർ മക്കളും ധനലക്ഷമി, റിട്ടയേർഡ് പോണ്ടിച്ചേരിട്രഷറി ആഫീസർ ജയശ്രീ ,റിട്ട: മാഹി മുനിസിപ്പാലിറ്റി ഉദ്യോഗസഥ പുഷ്പ, ഹെസ് മിസ്ട്രസ് ശശികല, മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം അസി: മാനേജർ കാഞ്ചന എന്നിവർ സഹോദരികളാണ്.

Post a Comment

Previous Post Next Post