പുതുച്ചേരി : ദീപാവലി,ഓണം ആഘോഷങ്ങൾക്ക് നൽകുന്ന ,രണ്ട് കിലോ പഞ്ചസാരക്ക് പകരം തുക ബാങ്ക് വഴി നൽകാൻ ലെഫ് ഗവർണ്ണർ അനുമതി നൽകി. സർക്കാർ കലണ്ടറുകളും,ഡയറിയും അച്ചടിക്കാനുള്ള ഒരു കോടി 14 ലക്ഷം രൂപ ,ലെഫ് ഗവർണ്ണർ അനുവദിക്കാതെ ഫയൽ,കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനയച്ചു.
Post a Comment