o നിര്യാതയായി
Latest News


 

നിര്യാതയായി


 നിര്യാതയായി


■ആസ്യ

ചൊക്ലി : നോർത്ത് ഒളവിലം മേക്കര വീട്ടിൽ താഴെ ജുമാ മസ്ജിദിന് സമീപം പരേതനായ കിഴക്കയിൽ മമ്മദ് ഹാജിയുടെ ഭാര്യ ആസ്യ(88)നിര്യാതയായി. മക്കൾ : മൊയ്തു (ബംഗളൂരു), ആയിശ, സുബൈർ(ബഹറൈൻ), നസീർ(ദുബൈ), മൈമൂനത്ത്. മരുമക്കൾ: മമ്മദ് ഹാജി, നടുക്കണ്ടിയിൽ സുബൈർ(സി.പി റോഡ്), സുബൈദ, ഉബൈദ. സഹോദരങ്ങൾ: വെട്ടുവൻ്റെ വിട ആയിശ, പരേതനായ അന്ത്രു(പള്ളൂർ).


Post a Comment

Previous Post Next Post