5542 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ.
6793 പേര്‍ രോഗമുക്തി നേടി .645 പേരുടെ ഉറവിടം അവ്യക്തം.
ടെസ്റ്റ് പോസിറ്റിവിറ്റി 10.33% .
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ്സാമ്പിളുകളാണ് പരിശോധിച്ചത്.
3,19,481 പേരാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരീക്ഷണത്തിൽ ഉള്ളത്.
രോഗം സ്ഥിരീകരിച്ചതിൽ 107 പേർ സംസ്ഥാനത്തിനു പുറത്ത് നിന്ന് വന്നവരാണ്.
2 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകെ 609 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ഇന്ന് കോവിഡ് മൂലം 26 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആകെ മരണം 1848 ആയി.
ജില്ല തിരിച്ചുള്ള കണക്ക്
➖➖➖➖➖➖➖➖➖➖➖
♦️ കാസര്‍കോട് - 139
♦️ കണ്ണൂര്‍ - 363
♦️വയനാട് - 171
♦️കോഴിക്കോട് - 710
♦️മലപ്പുറം - 673
♦️പാലക്കാട് - 467
♦️തൃശ്ശൂർ - 759
♦️ എറണാകുളം - 860
♦️ഇടുക്കി - 107
♦️ കോട്ടയം - 425
♦️ ആലപ്പുഴ - 542
♦️പത്തനംതിട്ട - 143
♦️ കൊല്ലം - 530
♦️ തിരുവനന്തപുരം - 468

Post a Comment