മാഹി കോവിഡ്-19 റിപ്പോർട്ട്
15-11-2020, 6.00 PM
ഇന്ന് മാഹിയിൽ ഒരു പുതിയ കോവിഡ്-19 പോസിറ്റീവ് ആണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഈ ഫലം റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതാണ്.
ചെമ്പ്രയിൽ താമസിക്കുന്ന 56 വയസ്സുള്ള ഒരു സ്ത്രീക്ക്
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 15 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 13 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 15-11-2020) - 128.

Post a Comment