രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹറുവിന്റെ ജൻമദിനം ചൂടിക്കൊട്ട രാജീവ്ഭവൻ ആഘോഷിച്ചു, കാലത്ത് നെഹറുവിന്റെ ചായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും,മധുരപലഹാര വിതരണവും നടത്തി, രവീന്ദ്രൻ കെ എം, അജയൻ പുഴിയിൽ, മുഹമ്മദ് സർഫാസ്, ശ്രീകാന്ത് ഒ പി, ശ്രേയസ്സ് കെ എം, ശ്രാവൺ കെ എം എന്നിവർ നേതൃത്വം നൽകി.
ചാച്ചാജി അനുസ്മരണം
MAHE NEWS
0

Post a Comment