o മാഹിയിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിക്കുക DYFI
Latest News


 

മാഹിയിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിക്കുക DYFI

 *മാഹിയിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിക്കുക DYFI* 



മയ്യഴി : ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായ രീതിയിൽ നശിപ്പിക്കുന്നതിനുള്ള നാപ്കിൻ ഇൻസിനേറ്റർ യൂണിറ്റ് മാഹിയിലും സ്ഥാപിക്കുക എന്ന ആവശ്യവുമായി DYFI മാഹി മേഖലാ കമ്മിറ്റി നിവേദനം നൽകി. 


നിലവിൽ കത്തിക്കുകയോ, പൊതുവഴിയിൽ വലിച്ചെറിയുകയോ ചെയ്യുന്ന സാഹചര്യമാണ്‌ മാഹി മേഖലയിലുള്ളത് ഇതിന് പരിഹാരമായ്  മാഹിയിൽ വാതക ശ്മശാനത്തോട് ചേർന്ന് നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുൻസിപ്പാൽ കമ്മീഷണർ, മാഹി MLA എന്നിവരെ കണ്ട് നിവേദനം നൽകിയതായി DYFI ഭാരവാഹികൾ അറിയിച്ചു.


Post a Comment

Previous Post Next Post