o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



അഴിയൂർ:  മാഹി സി എച്ച് സെന്റർ പ്രസിഡൻ്റ്

എ വി യൂസുഫിന്റെ  ഭാര്യാ മാതാവ് തയ്യിൽ റുക്കിയ(79 ) നിര്യാതയായി.

ഭർത്താവ്:പരേതനായ തറവയൽ മൂസ്സ,,,

അഞ്ചാം പീടിക പള്ളിയിൽ നാളെ രാവിലെ 7.30 ന് മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കം 8 മണിക്ക് മാടാക്കര (കണ്ണൂക്കര) ജുമാ മസ്ജിദിൽ നടക്കും.


മക്കൾ: കരീം,,

ഇസ്മായിൽ,,

ഷംസുദ്ദീൻ,,

നഫ്സിയ,,

സമീറ,,

താഹിറ,,


മരുമക്കൾ:

സക്കരിയ, കൊയിലാണ്ടി,,

എ.വി യൂസുഫ് മാഹി,,

ഫൈസൽ കോട്ടക്കൽ,

Post a Comment

Previous Post Next Post