o അന്തരിച്ചു
Latest News


 

അന്തരിച്ചു

............

അന്തരിച്ചു



മാക്കുനി:

 മടക്കാമ്പുറത്ത്   ചന്ദ്രോത്ത് നാരായണി (80) അന്തരിച്ചു. മാക്കുനിയിൽ ദീർഘകാലം ചായക്കട  നടത്തിയിരുന്നു. ഭർത്താവ്: പരേതനായ മടക്കാമ്പുറത്ത് കാരായി നാണു.

മക്കൾ: 

പ്രമോദ് കുമാർ  (ചന്ദ്രൻ). ഓപ്പൺ ടേബിൾ റസ്റ്റോറൻ്റ്, പന്തക്കൽ, മാക്കുനി.

ചന്ദ്രിക. (മാക്കുനി )

ബേബി നിഷ. (കുണ്ടുചിറ)

മരുമക്കൾ:

രാമകൃഷ്ണൻ (പാട്യം )

ലിനീഷ് (കുണ്ടു ചിറ)

ജലജ (ഇരിട്ടി)

സഹോദരങ്ങൾ:

ചന്ദ്രോത്ത് രാധ, (മനേക്കര)

പരേതരായ

ചന്ദ്രോത്ത് നാണി,

ചന്ദ്രോത്ത് അനന്തൻ.

Post a Comment

Previous Post Next Post