വീട്ടു മുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു
ടാഗോർ ലൈബ്രറി & റീഡിംങ് റൂം ഏടന്നൂർ ന്യൂമാഹി ആഭിമുഖ്യത്തിൽ വീട്ടു മുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു.തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സൗത്ത് കൺവീനർ ശ്രീ. പി കനകരാജൻ ഉദ്ഘാടനം ചെയതു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാല സഖി പുസ്തകത്തെ ആസ്പദമാക്കി കുമാരി. ആവണി ഷീജിത്ത് ചർച്ച നടത്തി. ശ്രീ.എസ് കെ വിജയൻ,പി പി രഞ്ചിത്ത്, ഷെമി രാഗേഷ് സംസാരിച്ചു. സർഗോത്സവ മത്സര വിജയികൾക്ക് സമ്മാന ദാനം നൽകി.

Post a Comment