o സംഘടകസമിതി രൂപീകരിച്ചു
Latest News


 

സംഘടകസമിതി രൂപീകരിച്ചു

സംഘടകസമിതി രൂപീകരിച്ചു 




CITU വിന്റെ നേതൃത്വത്തിൽ 2026 ഡിസംബർ 1,2 തിയതികളിൽ ഡൽഹിയിൽ നടക്കുന്ന ഒക്യുപൈഡൽഹി, സമരത്തിന്റെ ഭാഗമായി citu കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ കെ മനോഹരൻ നയിക്കുന്ന തെക്കൻ മേഖല ജില്ലാ ജാഥയിക്ക് നവംബർ 21 ന് മാഹിയിൽ സ്വീകരണം നൽകാൻ സംഘാടക സമിതി രൂപീകരിച്ചു. പുത്തലം രക്തസാക്ഷി സ്മാരക മന്ദിരത്തിൽ നടന്ന സംഘടകസമിതി രൂപീകരണ യോഗത്തിൽ എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു. CITU തലശ്ശേരി ഏരിയ സെക്രട്ടറി എ രമേശ്‌ ബാബു ഉത്ഘാടനം ചെയ്‌തു. വിപി വിജേഷ്,ഹാരിസ് പരന്തിരാട്ട്, ടി സുരേന്ദ്രൻ, കെ പി നൗഷാദ്, കെ പി സുനിൽകുമാർ, എ കെ സിദ്ധീഖ് എന്നിവർ സംസാരിച്ചു. സംഘടകസമിതി ഭാരവാഹികൾ 
ചെയർമാൻ - വടക്കൻ ജനാർദ്ദനൻ 
വൈസ് ചെയർമാൻ - എസ് കെ വിജയൻ, കെ പി നൗഷാദ്, വി ജയബാലു 

കൺവീനർ - ഹാരിസ് പരന്തിരാട്ട് 

ജോ: കൺവീനർ - പി പി രഞ്ജിത്ത്, കെ പി സുനിൽകുമാർ, ടി സുരേന്ദ്രൻ

Post a Comment

Previous Post Next Post