നിര്യാതയായി
പള്ളൂർ, കുഞ്ഞിപ്പുരമുക്ക് കുന്നുമ്മൽ മാധവി അമ്മ (95) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ
മക്കൾ: പരേതനായ രാഘവൻ,
രേവതി, ദാമോദരൻ, ഗോപിനാഥ്, പവിത്രൻ, ശശീന്ദ്രൻ
മരുമക്കൾ: സതി, ബാലകൃഷ്ണൻ,
ഷീല, ഷൽനജ, പ്രസീന
ശവസംസ്കാരം 6-11-2026 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ
Post a Comment