o വൈദ്യർകുനി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു*
Latest News


 

വൈദ്യർകുനി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു*

 *വൈദ്യർകുനി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു*



അഴിയൂർ: വൈദ്യർകുനി അംഗൻവാടിയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ കുരുന്നുകളെ സമ്മാനങ്ങളും പായസവും നൽകി സ്വീകരിച്ചു. ചടങ്ങിൽ  *ഇരുപതാം വാർഡ് മെമ്പർ സബാദ് വി.പി* ആശംസകൾ നേർന്നു. *അംഗൻവാടി ടീച്ചർ ഷീജ* സംസാരിച്ചു. രക്ഷിതാക്കൾ, ആശാവർക്കർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

*പോഷൺ മാഹ് ഫാമിലി സ്ട്രീമിങ്* (ഹെൽത്തി ഫുഡ്) മത്സരത്തിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.

Post a Comment

Previous Post Next Post