നിര്യാതയായി.
അഴിയൂർ : അഴിയൂർ ചുങ്കം ദോവികുളം ഭാഗത്തെ മറിയാസിൽ ആയിഷ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ തച്ചറക്കൽ സിദ്ധീഖ്'
മക്കൾ: മുസ്തഫ, സാലിഹ്, സി.കെ നവീo ( എ ഐ കെ.എം.സി.സി ബംഗളൂരു മല്ലേശ്വരം ഏരിയ പാലിയേറ്റീവ് കോർഡിനേറ്റർ) മിസ്രിയ , റുക്ക് സാന
മരുമക്കൾ: ഹനീസ് , സിദ്ധീഖ്ടി. പി. സഫ്റീന, ശക്കീല, നഷീത'
Post a Comment