o മാഹിയിൽ മന്ത്രി പി.രാജവേലു പതാക ഉയർത്തി
Latest News


 

മാഹിയിൽ മന്ത്രി പി.രാജവേലു പതാക ഉയർത്തി

 

മാഹിയിൽ  മന്ത്രി പി.രാജവേലു പതാക ഉയർത്തി



മാഹി:പുതുച്ചേരി വിമോചന ദിനാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച്ച 

രാവിലെ മാഹി കോളേജ് ഗ്രൗണ്ടിൽ 

പുതുച്ചേരി ആദിദ്രാവിഡർ ക്ഷേമ മന്ത്രി 

പി.രാജവേലു പതാക ഉയർത്തി


തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു 


ശേഷം നടന്ന പരേഡിൽ  മാഹി പോലീസ്, ആംഡ് പോലീസ്,  ഇന്ത്യൻ റിസർവ് ബറ്റാലിയൻ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ  അണിനിരന്നു


 തുടർന്ന് വിവിധ കലാപരിപാടികളും


സമ്മാനദാനവും നടന്നു.


മാഹി എംഎൽഎ അഡ്വ. ടി അശോക് കുമാർ മാഹി റീജീ ണ്യൽ അഡ്‌മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്   മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി  ഇ.വത്സരാജ് ,മുൻഎംഎൽ എ ഡോ. വി രാമചന്ദ്രൻ , മാഹി പോലീസ് സൂപ്രണ്ട്  മാഹി പോലീസ് സൂപ്രണ്ട് ബി.ധനശേഖരൻ

എന്നിവർ ദിനാഘോഷ പരിപാടിയിൽ സംബന്ധിച്ചു . മാഹിയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.












Post a Comment

Previous Post Next Post