o മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല
Latest News


 

മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല

മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല



 ന്യൂ മാഹി

-പെരിങ്ങാടി -

മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല

 പതിനാറാമത് പൊങ്കാല.

 തൃക്കാർത്തികനാളിൽ 2026 നവംബർ 24 ചൊവ്വാഴ്ച 10AM ക്ഷേത്രമേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തും.

പൊങ്കാല ബുക്കിങ് തുടരുന്നു.

പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീ ഭക്തർ മുൻകൂട്ടി  പേര് രജിസ്റ്റർ ചെയ്യുക

9846422367

9048165257


കിറ്റ് ക്ഷേത്ര സമിതി നൽകും .തോർത്ത്,വിറക്, 3ഇല എന്നിവ കൊണ്ടുവരിക.ക്ഷേത്രവും പരിസരവും ശുചീകരണ പ്രവർത്തനം നടത്തി പൊങ്കാലയെ വരവേൽക്കാൻ ഒരുങ്ങി.വിവിധ ഉപസമിതിരൂപികരിച്ച് പ്രവർത്തനം നിയന്ത്രിക്കുന്നു.

പതിവ് പൂജകൾക്ക് പുറമേ  അഖണ്ഡ നാമജപം, നെയ്യ് വിളക്ക് സമർപ്പണം,ഭജന ,കാലത്ത് പ്രഭാത ഭക്ഷണം ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്.


Post a Comment

Previous Post Next Post