*സർവ്വകക്ഷി യോഗം അനുശോചിച്ചു*
പാനൂർ :
മാഹി കേന്ദ്രീയ വിദ്യാലയം റിട്ട . അധ്യാപകനും പ്രാണിക് ഹീലിങ് മുഖ്യ പരിശീലകനുമായിരുന്ന ടി. രവീന്ദ്രൻ്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.
ഇ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ . കെ. ജയപ്രസാദ്, പി സത്യപ്രകാശ്, കെ.കെ. ബാലകൃഷ്ണൻ, കെ.കെ. സജീവ് കുമാർ, ഹരിദാസ് മൊകേരി, എൻ.കെ. നാണു, ഡി. എച്ച് സുരേഷ് ബാബു, ഓട്ടാണി നാണു, പ്രസാദ് വള്ളങ്ങാട്, കെ. പി. സഞ്ജീവ് കുമാർ, കെ. ആർ. രാജു, കെ. കെ. ബാലകൃഷ്ണൻ, വി.പി. ജിതേഷ് എന്നിവർ പ്രസംഗിച്ചു

Post a Comment