o MAHE NEWS
Latest News


 

 

ദേവി മണ്ഡപ സമർപ്പണം നാളെ



മാഹി  പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പ ഭക്തർക്കും ,

 ശബരിമലയിലേക്ക് കാൽനടയായി യാത്ര ചെയ്തെത്തുന്ന പുറത്ത് നിന്നുള്ള അയ്യപ്പഭക്തന്മാർക്കും വിശ്രമിക്കുന്നതിനും, ക്ഷേത്രത്തിലെ വിശേഷദിനങ്ങളിലും ഉത്സവവേളകളിലും നടക്കുന്ന ചടങ്ങുകൾക്കും യോഗങ്ങൾക്കും ഭക്ഷണസൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമ്മിച്ച ദേവി മണ്ഡപത്തിൻ്റെ സമർപ്പണം 

ശനിയാഴ്ച്ച രാവിലെ 7.30 ന്

ക്ഷേത്ര കർമ്മിയും ക്ഷേത്ര നിർവാഹസഭയും ചേർന്ന് ഭദ്രദീപം കൊളുത്തി ക്ഷേത്രത്തിന് സമർപ്പിക്കുന്നു

Post a Comment

Previous Post Next Post