*അരിക്ക് പകരം പണം*
പുതുച്ചേരിയിൽ കുടുംബ കാർഡ് ഉടമകൾക്ക് സൗജന്യ അരിക്ക് പകരമായി, അതിനുള്ള 6 മാസത്തെ തുകയായ 122.93 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് സംസ്ഥാന സർക്കാർ.
ചുവപ്പ് കാർഡ് ഉടമകൾക്ക് 20 കിലോ അരിക്ക് പകരം പ്രതിമാസം 860 രൂപയും, മഞ്ഞ കാർഡ് ഉടമകൾക്ക് 10 കിലോ അരിക്ക് പകരം പ്രതിമാസം 430 രൂപയും അക്കൗണ്ടിൽ വരവ് വയ്ക്കും.

Post a Comment