o നാടകം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
Latest News


 

നാടകം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

 

നാടകം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും


ചൊക്ലി:നാടക് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു..


ഒന്നാം ദിവസം "മാറുന്ന ലോകവും മാറാത്ത ചിന്തകളും" ഈ വിഷയത്തിൽ ഒരു സംവാദം ഏർപ്പെടുത്തിയിട്ടുണ്ട്. എം എൻ കാരശ്ശേരി കെ ടി കുഞ്ഞിക്കണ്ണൻ, ആർ.യൂസഫ് പങ്കെടുക്കുന്നതാണ് സംവാദം.


തുടർന്ന് ഉദ്ഘാടന സമ്മേളനവും


തിയേറ്റർ മാർച്ച്എന്നിവയുണ്ടാകും .വൈകുന്നേരം 6 മണി മുതൽ മൂന്നു നാടകങ്ങൾഅരങ്ങേറും.


ചൊക്ലി രാമവിലാസം സ്കൂൾ ഗ്രൗണ്ടിലാണ് സമ്മേളനം

Post a Comment

Previous Post Next Post