മഹിജ തോട്ടത്തിലിൻ്റ കവിതാ സമാഹാരം പ്രകാശനം നവംബർ 13 ന്
മഹിജ തോട്ടത്തിൽ രചിച്ച കവിതാ സമാഹാരം "വാടാമലരിൻ്റെ" പ്രകാശനം
അഴിയൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ഹാളിൽ വെച്ച് 2026 നവംബർ 13 വെള്ളിയാഴ്ച. വൈകു:4ണിക്ക് അഴിയൂർ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീലയുടെ അദ്ധ്യക്ഷതയിൽ പ്രഫുൽ കൃഷ്ണയ്ക്ക് നല്കികൊണ്ട് വത്സൻ തില്ലങ്കേരി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു
വത്സൻ നെല്ലിക്കോട് മുഖ്യാതിഥിയായിരിക്കും
രഞ്ജി ഏറാമല പുസ്‌തകം പരിചയപ്പെടുത്തു
ഹരികുമാർ കെ.പി വനമാലിക , ചാലക്കര പുരുഷു, പദ്‌മലോചനൻ എം, സോമൻ മാഹി, മേഘനാഥൻ അഴിയൂർ ,സി കെ രാജലക്ഷ്‌മി, പി.എം. അശോകൻ, പി ബാബുരാജ്,അബ്‌ദുൽ റഹീം പുഴക്കൽ പറമ്പത്ത്, പി ശ്രീധരൻ, ശ്രീധരൻ കൈപ്പാട്ടിൽ ,കെ വി രാജൻ മാസ്‌റ്റർ,വി പി പ്രകാശൻ കെ.പി.പ്രമോദ്, പ്രദീപ് ചോമ്പാല ,മുബാസ് കല്ലേരി, സാലിം അഴിയൂർ എന്നിവർ പങ്കെടുക്കും

Post a Comment