തൈക്കൊണ്ടോ “ U 19 മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
പുതിച്ചേരിയിൽ വച്ച് നടന്ന സംസ്ഥാനതല “തൈക്കൊണ്ടോ “ U 19 മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടവത്തൂർ സ്വദേശിയായ നശ്വാൻ ജാഷ്.
ദേശീയ മത്സരത്തിൽ നവംബർ 26 ന് ജാർക്കൻഡിൽ പങ്കെടുക്കാൻ അവസരവും ലഭിച്ചു
മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഇസ്ഹാഖിന്റെ മകനും മാഹി എക്സൽ പബ്ലിക് സ്കൂൾ 12 ക്ലാസ് വിദ്യാർത്ഥിയുമാണ്. നേരത്തെ “തൈക്കൊണ്ടോ” പുതുച്ചേരി അസോസിയേഷൻ നടത്തിയ മത്സരത്തിൽ സ്വർണ്ണ മെഡൽ ലറാസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment