o സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും നടന്നു
Latest News


 

സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും നടന്നു

 സ്റ്റേജ് ഉദ്ഘാടനവും സ്കൂൾ വാർഷികവും നടന്നു



മാഹി : പി എം ശ്രീ ഐ കെ  കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷിക ഉദ്ഘാടനവും ടി അശോക് കുമാർ എം.എൽ.എ  നിർവ്വഹിച്ചു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് അധ്യക്ഷനായി. സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ കെ ഏഴിൽ കല്പന മുഖ്യ ഭാഷണം നടത്തി.മാഹി ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ, സമഗ്ര ശിക്ഷ എഡിപിസി പി ഷിജു,എസ് എം സി ചേയർപ്പേഴ്സൺ പി പി പ്രേമരാജി, വൈസ് പ്രിൻസിപ്പാൾ കെ ഷീബ. ഹെഡ്മിസ്ട്രസ് എൻ വി ശ്രീലത എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post