അറിയിപ്പ്
പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടത്തിയ സേവാ സേതു സങ്കൽപ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്ക് തങ്ങളുടെ e-KYC പൂർത്തിയാക്കാൻ (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) 05-10-2026 മുതൽ 10-10-2026 വരെ മറ്റൊരവസരം കൂടി ലഭ്യമാക്കാൻ പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫേഴ്സ് വകുപ്പ് തീരുമാനിച്ചിരിക്കുന്നു.
ആയതിനാൽ, ഇതുവരെ റേഷൻ കാർഡ് e-KYC പൂർത്തിയാക്കാത്ത അംഗങ്ങൾ (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) 05-10-2026 മുതൽ 10-10-2026 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 5 മണി വരെയും തങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം കടകൾ e-KYC വഴി അറിയിച്ചുകൊള്ളുന്നു.
റേഷൻ കടയുടെ നമ്പർ
റേഷൻ കടയുടെ വിലാസം
FPS - 1
THE MAHE CONSUMER CO-OP STORES LTD, MAHE റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി
FPS - 3
MSMSIT & CCS, MAHE ഉസ്മാൻ റോഡ്, (സതീഷ് ബേക്കറിക്ക് സമീപം), ചാലക്കര, മാഹി
FPS-7
THE MAHE CONSUMER CO-OP STORES LTD, MAHE കൊയ്യോട്ടുതെരു, (പ്രണാം ഹോട്ടലിന് സമീപം), പള്ളൂർ, മാഹി

Post a Comment