..ഗാന്ധി ജയന്തി ആഘോഷം.
. മാഹി ആറ്റാ കൂലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്‌പാർച്ചനയും സർവ്വമത പ്രർത്ഥനയും സംഘടിപ്പിച്ചു
തുടർന്ന് മാഹി മൈ ഭാരതിൻ്റെ സഹകരണത്തോടെ കോളനി പരിസരം ശുചീകരിച്ചു.
ഇ.കെ. വാസു ഉത്‌ഘാടനം ചെയ്തു.
മഹമ്മുദ് കെ. പി. അധ്യക്ഷത വഹിച്ചു . റിയ രജീഷ് ആശംസ പറഞ്ഞു. എൻ മോഹനൻ സ്വാഗതവും. പി . എൻ. വിനില നന്ദിയും പറഞ്ഞു. പി. പ്രദിപൻ. കെ. കാർത്തികേയൻ ശരത് ബാബു . എൻ സതി. തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment