Home വൈദ്യുതി മുടങ്ങും MAHE NEWS October 03, 2026 0 *വൈദ്യുതി മുടങ്ങും:* മയ്യഴി: വൈദ്യുതി ശൃംഖല നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 03-10-2026, ശനിയാഴ്ച്ച രാവിലെ 9.00 മണി മുതല്‍ 5 മണി വരെ മാഹി ലാ ഫാർമ റോഡ്, നെപ്പോളിയൻ പറമ്പ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Post a Comment