Home നിര്യാതയായി MAHE NEWS October 31, 2026 0 നിര്യാതയായിപരിമഠം കിഴക്കേ ചേലോട്ട് മാധവൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (76) നിര്യാതയായി മക്കൾ : അനിൽകുമാർ ( ഡൽഹി) , അനിത, ബവിത . സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment