അന്തരിച്ചു
ന്യൂ മാഹി : പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗൈയിറ്റ് കരീക്കുന്ന് റോഡിൽ സജിത നിവാസിൽ കക്കോത്ത് ശ്രീനിവാസൻ (79) അന്തരിച്ചു.
ദീർഘകാലം കുറിച്ചിയിൽ ടൗണിൽ സ്വർണ്ണ പണി ചെയ്തു വന്നിരുന്നു
ഭാര്യ : ലീല
മക്കൾ സതീഷ് കുമാർ (സ്വർണ്ണ തൊഴിലാളിയൂണിയൻ CITU തലശ്ശേരി ഏരിയ ജോ:സെക്രട്ടറി),
സജിത (വടകര) പരേതനായ ഗിരീഷ് കുമാർ
മരുമക്കൾ: അശോകൻ (ബഹറിൻ ), ഷംന ,സുബിഷ സഹോദരങ്ങൾ: ഉഷ, പരേതരായ ഉമാ ദേവി, കരുണാകരൻ.

Post a Comment