നിര്യാതനായി
: അഴിയൂർ റയിൽവേ സ്റ്റേഷൻ റോഡിൽ രണ്ടാം ഗെയിറ്റിന് സമീപം "ഷാനിൽ* താമസിക്കുന്ന ന്യൂ മാഹിയിലെ പൊന്നമ്പത്ത് മഞ്ഞനം പുറത്ത് സമീർ ഇബ്രാഹിം (70) നിര്യാതനായി.
പരേതരായ കൈതാൽ ഇബ്രാഹിമിൻ്റെയും പൊന്നമ്പത്ത് മഞ്ഞനം പുറത്ത് ഫാത്തിമയുടേയും മകനാണ്.
ഭാര്യ: അഴീക്കൽ പുതിയ പുരയിൽ ആയിശ.
മകൻ: ഷാനിദ് സമീർ (ബഹ്റൈൻ).
മരുമകൾ: സോന ബീവി.
സഹോദരങ്ങൾ: ഷാഹിദ, നിയാസ്, സഹീർ, സഫീറ ഷുഹൈബ്.
ഖബറടക്കം: ഇന്ന് ശനിയാഴ്ച (10/10/2026) അസർ നമസ്ക്കാര ശേഷം അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു

Post a Comment