o രാമകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു
Latest News


 

രാമകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

 രാമകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു



ന്യൂമാഹി: പ്രധാന അധ്യാപകനും വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല അധ്യാപകനുള്ള ശ്രേഷ്ഠചാര്യ അവാർഡ് ജേതാവും ഒളവിലത്തെ സാമൂഹ്യ, രാഷ്ട്രീയ, അദ്ധ്യാത്മിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വടക്കുമ്പാട് രാമകൃഷ്ണൻ മാസ്റ്ററുടെ മൂന്നാംചരമ വാർഷികം ആചരിച്ചു.


ഒളവിലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ


അദ്ദേഹത്തിന്റെ്റെ വീട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി... അനുസ്‌മരണ പരിപാടി ജവഹർ ബാൽമഞ്ച് അഖിലേന്ത്യാ കോർഡിനേറ്റർ സി വിഎ. ജലീൽ ഉദ്ഘാടനം ചെയ്തു. എം പി. പ്രമോദ് അധ്യക്ഷം വഹിച്ചു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് അഡ്വ സി ജി അരുൺ, സെക്രട്ടറി പി. ഭരതൻ, ഷാജികുമാർ ഒതായാത്ത്, വാർഡ് മെമ്പർ ആരതി ടീച്ചർ, സംസാരിച്ചു: പി. കെ. സുഗതൻ, ടി. കെ വിജയൻ കെ കെ രാജൻ

Post a Comment

Previous Post Next Post