* നിര്യാതനായി*
പന്ന്യന്നൂർ: പവിത്രം (കരിഞ്ഞ പറമ്പത്ത്) പവിത്രൻ (69) നിര്യാതനായി.
പരേതനായ കുഞ്ഞളത്ത് ശങ്കരന്റെയും കരിഞ്ഞ പറമ്പത്ത് ജാനുവിന്റെയും മകനാണ്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ മുൻ അസിസ്റ്റന്റായിരുന്നു.
ഭാര്യ: ധനലക്ഷ്മി.
മക്കൾ: ദീപേഷ് (കുവൈത്ത്), ദിൻഷ (സോഫ്റ്റ്വെയർ എൻജിനീയർ).
മരുമക്കൾ: ദീപക് (സോഫ്റ്റ്വെയർ എൻജിനീയർ.
സഹോരങ്ങൾ പരേതനായ പത്മനാഭൻ ,രാജൻ , ശശിധരൻ ,സുമതി, വിജയകുമാർ ,സുധ.
ശവസംസ്കാരം ഒക്ടോബർ 17 ശനിയാഴ്ച .

Post a Comment