*കൊയ്ത്തുത്സവം*
പെരിങ്ങത്തൂർ : കരിയാട് ചൂളാട് വയലിൽ കൊയ്ത്തുത്സവം പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി.എം. ബാബുരാജ്, വാർഡ് കൗൺസിലർ എം.ടി.കെ. ബാബു, കൃഷി ഓഫീസർ ഫൗസിയ, ഡി.കെ. ശശി, കെ.പി. ചന്ദ്രൻ പങ്കെടുത്തു
Post a Comment